Wednesday, April 15, 2020

Tuesday, April 14, 2020

Haaaaaaaappppppppppppyyyyyyyyyyy Vishuuuuuuuuuuuuuuuuu.............


വീണ്ടും കണികാണാനായൊരു പുലരി....ദിനങ്ങൾക്കു മുമ്പേ വിരിഞ്ഞു കാത്തിരിക്കുന്നു സുവർണ തിളക്കമുള്ള കൊന്നപ്പൂക്കൾ.....
പക്ഷെ ഇന്നീ ഉദയത്തിൽ ആരവങ്ങളില്ല....മഹാമാരിയിൽ ലോകം പകച്ചു നിൽക്കുന്നു.....
കണ്ണീരോടെ ചില ഹ്രദയങ്ങൾ പട്ടിണിയെ കണികാണുമ്പോൾ ചിലർ ഇപ്പോഴും തർക്കിക്കാനും ജയിക്കാനും അതീൽ നിന്നു കൈയിട്ടു വാരുവാനുമുള്ള വെപ്രാളത്തിലും....
പണമുള്ളവർ സദൃ വിളമ്പുന്നു....റേഷനരിയും തീർന്നവർ വിധിയെ പഴിക്കുന്നു....
ചിലരാണെൻകിൽ വിധിയിൽ നഷ്ടമായ സദൃ  ആസ്വദിക്കുന്നവരെ സ്റ്റാറ്റസിൽ കണ്ടു ത്രപ്തരാവുന്നു....കൂടെയൊരു പ്രാർത്ഥനയും ആരുടെയും തലവരയിൽ ഇതുപോലുള്ള നാളുകളുണ്ടാവല്ലെയെന്നും....
ഓർമയിൽ ഇങ്ങനേം ഒരു വിഷു....പല തിരിച്ചറിവുകൾക്കായ്......
അറിവുകൾക്കു നേരെ കാതടച്ചോടുന്നവരല്ലേ കൂടുതൽ....
ഇനിയുമുണ്ടാവട്ടെ നന്മയുടെ പ്രഭാതം..പ്രാർത്ഥനയോടെ നല്ലൊരു വിഷു ആശംസിക്കുന്നു..

UNIVERSITY EXTERNAL PRACTICAL EXAM DAYS....

 From 17 march 2021 to 20 march 2021 is the date scheduled for our external practical exam....