നവവസന്ത൦ വിരിഞ്ഞു......സുഗന്ധത്തോടെ സൗരഭൃത്തോടെ വർണാഭമായ ഇതളുകളോടെ....
ഒരു പുതിയ പാത ഇവിടെ തുടങ്ങുന്നു......അഭിമാനത്തോടെ കൂടുതൽ ഉത്തരവാദിത്ത
ബോധത്തോടെ ഇനിയുള്ള നാളുകളിൽ ഞാനും ഒരു അധൃാപികയാവുകയാണ്......
ഇവിടെ നിന്നും ഈ മഹാ ഗുരുക്കന്മാരുടെ ഇടയിൽ നിന്നും ...നല്ല നാളെയ്ക്ക്
ഞാനെന്ന വൃക്തിയിൽ നിന്നും മാറ്റം നൽകുകയാണ്.... ഒരു നല്ല
അധൃാപികയിലേക്ക്......
Super
ReplyDelete